About Fathima Women's Academy


മത-ഭൗതിക വിദ്യാഭ്യാസത്തിന് പശ്ചാത്തലമൊരുക്കി പെൺകുട്ടികളെ അക്കാദമിക ലോകത്തും ഭാവി ജീവിതത്തിലും വിജയിച്ചവരാക്കാൻ വഴിയൊരുക്കുകയാണ് ഞങ്ങൾ. കേവലം അക്കാദമിക മികവിനപ്പുറം ഭാവിയിലെ ഒരുത്തമ സോഷ്യൽ എഞ്ചിനീയർ ആയാണ് ഫാത്തിമ വുമൺസ് അക്കാദമി ലക്ഷ്യം വെക്കുന്നത്. ഉത്തമ കുടുംബിനിക്കെ ഉത്തമ കടുംബത്തെ സൃഷ്ടിക്കാനാവൂ. അത്തരം ഉത്തമ കുടുംബങ്ങൾക്ക് മാത്രമേ ഉത്തമ സമൂഹത്തെ നിർമ്മിക്കാൻ കഴിയൂ. ഉത്തമ സമൂഹത്തിന് മാത്രമേ സമാധാന ജീവിതം നായിക്കാനാവൂ . എങ്ങനെ നോക്കിയാലും സ്ത്രീയാണ് എല്ലാ നന്മകളുടെയും ലോക സമാധാനത്തിൻ്റെയും ചാലകശക്തി , "അതുകൊണ്ടാണ് ദുനിയാവിലെ ഏറ്റവും നല്ല വിഭവം സൽ-വൃത്തയായ സ്ത്രീയാണ്" എന്ന് പ്രവാചകൻ (സ്വ) പഠിപ്പിച്ചത്. എന്നാൽ ഉത്തമ സ്ത്രീയുടെ നിർമൃതി ഇന്ന് ഏറെ ദുഷ്കരമാണ് . വിദ്യാഭ്യാസമാണ് ഇതിന്റെ മുഖ്യ ഘടകമെങ്കിലും ആധുനിക വിദ്യാഭ്യാസം നേർ-വിപരീത ഫലമാണ് സൃഷ്ടിക്കുന്നത്. അതിൽ നിന്ന് നാം മാറി ചിന്തിക്കാത്തടത്തോളം വലിയ അപകടങ്ങൾ നമ്മെ കാത്തിരിക്കുന്നു . ഇതിന് പരിഹാരമായാണ് ഫാത്തിമ വുമെൻസ് അക്കാദമി സൗകര്യം ഒരുക്കുന്നത് .

Courses We Offer



Diploma in Islamic Studies with +1 Humanities

Diploma in Islamic Studies with Afsal Ulama

Diploma in CPET

പാഠ്യേതര പ്രവർത്തനങ്ങൾ ഗൈഡിങ് പ്രോഗ്രാമുകൾ



അക്കാദമിക് മികവിനെ പരിപോഷിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ, പഠന ക്ലാസുകൾ , ട്രെയിനിംഗുകൾ , മത്സരങ്ങൾ, സെമിനാറുകൾ എന്നിവയുടെ പങ്കാളിത്തം വിദ്യാത്ഥികളെ മികവുറ്റതാക്കുന്നു .


വിദ്യാർഥിനികൾക്ക് അവരുടെ ആശയവും ആകുലതകളും പങ്കുവെക്കാനും അതിനുള്ള പരിഹാരം നല്കാനുമായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുന്നു . ഇത് വിദ്യാർത്ഥികളിൽ മാനസിക ധൈര്യവും വ്യക്തികത പുരോഗതിയും കൈവരിക്കാൻ സഹായകമാകുന്നു .

ട്രെയിനിംഗ് പ്രോഗ്രാമുകൾ
പഠന ക്യാമ്പുകൾ



എഴുത്തും വായനവും ആശയങ്ങളും ക്രിയാത്മക ചിന്താഗതികളും പരിപോഷിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും അവരുടെ അഭിരുചിക്കനുസരിച്ചു പ്രത്യേക പരിശീലനം നൽകുന്നു . പ്രസംഗ പരിശീലനം, പ്രാക്ടീസ്, ആരാധനാ കർമ്മങ്ങളുടെ പരിശീലനം, പാരന്റിങ്, കൗൺസലിംഗ് തുടങ്ങിയവയും നൽകുന്നു.


ആത്മവിശ്വാസം വർദ്ധിപ്പിക്കാനും നവ്യാനുഭവങ്ങൾ ഒരുക്കാനും പ്രകൃതി സൗഹൃദ കേന്ദ്രങ്ങളിലും മറ്റുമായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

Our Facilities



Moral & Materialistic
EducationSystem
100% Secured
Atmosphere
A/C Smart
Classroom
Library &
Reading Room
Home
Science
Computer
Lab
Communicative
English
Adolescence
Counselling
Extra Curricular
Activities
Prayer
Hall
Fashion
Designing
Handicrafts &
Glass painting
Ornaments
Making
WiFi
Campus
CCTV
Surveillance